അലങ്കാരം/ഉപമേയോപമ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

< അലങ്കാരം(ഉപമേയോപമ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉപമിക്കുന്നതന്യോന്യ- മുപമേയോപമാഖ്യമാം:

വിപുലാ കൃപപോല്‍ കീര്‍ത്തി നൃപ! തേ കീര്‍ത്തിപോല്‍ കൃപ

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക