അലങ്കാരം/അര്‍ത്ഥാന്തരന്യാസം
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
< അലങ്കാരം(അര്‍ത്ഥാന്തരന്യാസം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാമാന്യംതാന്‍ വിശേഷം താ- നിവയില്‍ പ്രസ്തുതത്തിന് അര്‍ത്ഥാന്തരന്യാസമാകു മന്യംകൊണ്ടു സമര്‍ഥനം
താണ്ടിനാനാഴി ഹനുമാ- നാണ്ടവര്‍ക്കെന്തു ദുഷ്കരം: വമ്പര്‍ക്കു തെളിയാ ദോഷ- മമ്പിളിക്കഴങ്കവും