അലങ്കാരം/അപ്രസ്തുത പ്രശംസ
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
< അലങ്കാരം(അപ്രസ്തുത പ്രശംസ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപ്രസ്തുതപ്രശംസാഖ്യ- മപ്രസ്തുതമുരയ്ക്കതാന്‍:
സ്വൈരം മൃഗങ്ങള്‍ വാഴുന്നു പരാരാധനമെന്നിയേ.